കോഴിക്കോട്‌ സർവകലാശാലയിൽ സെക്യൂരിറ്റി ഓഫീസർ



കോഴിക്കോട്‌ സർവകലാശാലയിൽ സെക്യൂരിറ്റി  ഓഫീസർ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്‌. യോഗ്യത  ക്യാപ്ടൻ റാങ്കിൽ കുറയാത്ത വിമുക്തഭടൻ, ബിരുദം. ഉയർന്ന പ്രായം 50. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.www.uoc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 18. വിശദവിവരം website ൽ Read on deshabhimani.com

Related News