പിഎഫ്ആര്‍ഡിഎയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍



പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (പിഎഫ്ആര്‍ഡിഎ) എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഒഴിവുണ്ട്. യോഗ്യത: എംകോം/ എംഎ/ എംഎസ്സി പ്രായം: 40-55. വിശദവിവരവും അപേക്ഷാഫോറവും http://www.pfrda.org.in ല്‍ ലഭിക്കും. അപേക്ഷലഭിക്കേണ്ട അവസാനതിയതി നവംബര്‍ 10. വിലാസം: Deputy General Manager (Admin And HR) Pension Fund Regulatory and DevelopmentAuthority, B-14/A, Chhatrapati Shivaji Bhawan, Qutab Institutional Area, Katwaria Sarai, New Delhi 110 016. Read on deshabhimani.com

Related News