സീനിയര്‍ റിസര്‍ച്ച് ഫെലോ



കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോയെ തെരഞ്ഞെടുക്കും. യോഗ്യത: എംഇ/എംടെക്(മെക്കാനിക്കല്‍ എന്‍ജിനിയറിങ്), രണ്ടുവര്‍ഷത്തെ പരിചയവും. വാക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 15 രാവിലെ പത്ത്. സ്ഥലം: എംഇഡി കോണ്‍ഫറന്‍സ് ഹാള്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയറിങ്. എന്‍ഐടി കാലിക്കറ്റ്. വിശദവിവരത്തിന് http://www.nitc.ac.in Read on deshabhimani.com

Related News