എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍: ലിസ്റ്റായി



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര് ‍(Advertisement No. CRPD/PO/2016-17/19-) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് https://bank.sbi/careers ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരുടെ റോള്‍ നമ്പര്‍ എംപ്ളോയ്മെന്റ് ന്യൂസ് 2017 നവംബര്‍ നാല് ലക്കം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഡ്വൈസ് ലഭിക്കും. Read on deshabhimani.com

Related News