രാഷ്ട്രീയ കെമിക്കൽസ് ആൻഡ് 
ഫെർട്ടിലൈസേഴ്‌സിൽ അപ്രന്റിസ്‌



രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ അപ്രന്റിസ് ഒഴിവുണ്ട്‌. ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യൻ അപ്രന്റിസ് വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. 396 ഒഴിവുണ്ട്‌.  റായ്ഗഡ്,  ട്രോംബെ, മുംബൈ, താൽ എന്നിവിടങ്ങളിലെ ആർസിഎഫ്‌എൽ യൂണിറ്റുകളിൽ മുഴുവൻസമയ അടിസ്ഥാനത്തിലാണ്‌ നിയമനം. www. ors.rcfltd.com- വഴി ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. അവസാന തീയതി ആഗസ്‌ത്‌ 14 വൈകിട്ട്‌ അഞ്ച്‌. Read on deshabhimani.com

Related News