ഹെഡ്‌ കോൺസ്‌റ്റബിൾ, 
അസി. സബ്‌ ഇൻസ്‌പക്ടർ



ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ അസിസ്റ്റന്റ് സബ്- ഇൻസ്‌പെക്ടർ (സ്റ്റെനോഗ്രഫർ), ഹെഡ്‌ കോൺസ്‌റ്റബിൾ (മിനിസ്‌റ്റീരിയൽ)  തസ്‌തികകളിൽ  323 ഒഴിവുണ്ട്‌. ഹെഡ്‌ കോൺസ്‌റ്റബിൾ (മിനിസ്‌റ്റീരിയൽ) 312, അസി. സബ്‌ ഇൻസ്‌പക്ടർ(സ്‌റ്റെനോഗ്രാഫർ) 11 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  യോഗ്യത: പ്ലസ്‌ടു, ഷോർട്‌ഹാൻഡ്‌/ടൈപ്പിങ്‌ വേഗത. പ്രായം: 18–-25. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ആഗസ്‌ത്‌ 21. Read on deshabhimani.com

Related News