ട്രേഡ്‌സ്‌മാൻ മേറ്റ്‌ 
112 ഒഴിവ്‌



ട്രേഡ്‌സ്‌മാൻ മേറ്റ്‌ 112 ഒഴിവുകളിലേക്ക്‌ ഇന്ത്യൻ നാവികസേന അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്‌ സി നോൺ ഗസറ്റഡ്‌ തസ്‌തികയിൽ അന്തമാൻ നിക്കോബാർ കമാൻഡിന്റെ ഹെഡ്‌ക്വാർട്ടേഴ്‌സിന്റെ വിവിധ യൂണിറ്റുകളിലാണ്‌ നിയമനം.  യോഗ്യത പത്താം ക്ലാസ്സ്‌ ജയിക്കണം.  പ്രായം 18–-25. www.andaman.gov.in വഴി ഓൺലൈനായി അപക്ഷിക്കാനുള്ള അവസാന തീയതി സെപ്‌തംബർ ആറ്‌. Read on deshabhimani.com

Related News