നവോദയയിൽ അധ്യാപകർ



ആന്ധ്രപ്രദേശ്‌,  തെലങ്കാന, കർണാടകം, കേരളം, പുതുച്ചേരി, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലെ ജവഹർ നവോദയ വിദ്യാലയങ്ങളിൽ  പിജിടി, ടിജിടി, ക്രിയേറ്റീവ്‌  അധ്യാപകർ, ഫാക്കൽറ്റി കം സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ താൽക്കാലിക ഒഴിവുകളിലേക്ക്‌  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്‌ത്‌ 12.  വിശദവിവരത്തിന്‌ https://navodaya.gov.in/nvs/ro/Hyderabad/en/home/ Read on deshabhimani.com

Related News