ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 
അപ്രന്റിസ്‌



ഇന്റഗ്രൽ കോച്ച് ഫാക്ടറി അപ്രന്റിസ്‌ അപേക്ഷ ക്ഷണിച്ചു.  876 ഒഴിവുകളുണ്ട്‌. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം.  പ്രായം 15–-24. 2022 ജൂലൈ  26നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  www.pb.icf.gov.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂലൈ 26 വൈകിട്ട്‌ 5.30. Read on deshabhimani.com

Related News