തമിഴ്നാട് മൃഗസംരക്ഷണ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ്



തമിഴ്നാട് മൃഗസംരക്ഷണവകുപ്പിന്റെ റാണിപെട്ട് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വെറ്ററിനറി പ്രിവന്റീവ് മെഡിസിനിൽ റിസർച്ച് അസിസ്റ്റന്റിന്റെ 26 ഒഴിവുണ്ട്. മെയ് 29 വരെ ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത എംവിഎസ്സി, ഹയർസെക്കൻഡറിയിൽ തമിഴ് ഒരു ഭാഷയായി പഠിച്ച് ജയിക്കണം. വെറ്ററിനറി പ്രാക്ടീഷണറായി രജിസ്റ്റർ ശചയ്യണം. പ്രായം 30ൽ കവിയരുത്. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 29 . വിശദവിവരത്തിന് www.tnpsc.gov.in   Read on deshabhimani.com

Related News