ട്രാൻസിറ്റ് ക്യാമ്പ് ഗ്രൂപ്പ് സി



  ഒഴിവ്‌ ട്രാൻസിറ്റ് ക്യാമ്പ് ഗ്രൂപ്പ് സി  ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  എംടിഎസ് സഫായിവാല, വാഷർമാൻ, മെസ് വെയ്റ്റർ, മസാൽച്ചി, കുക്ക്, ഹൗസ് കീപ്പർ, ബാർബർ തസ്‌തികകളിലാണ്‌ ഒഴിവ്‌. ഡൽഹി, സൂറത്ത്ഗഡ്, റായ്‌വാല, പാങ് ചണ്ഡിഗഡ്, പാസ്തോ, ലേ, ഡ്രാസ്, ശ്രീനഗർ, ഖനബൽ, ജമ്മു, റംബാൻ, ശ്രീനഗർ (ജെആൻഡ്‌കെ), ബാൻഡിയൂർ, ബിഡി ബാരി എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ക്യാമ്പിലെ  ഗ്രൂപ്പ് സി തസ്‌തികയിലാണ്‌  41 ഒഴിവുകൾ. യോഗ്യത മെട്രിക്കുലേഷനും ബന്ധപ്പെട്ട തസ്‌തികയിലേക്കാവശ്യമായ പ്രൊഫഷണൽ യോഗ്യതയും. പ്രായം 18–-25. വിജ്ഞാപനം സ്രിദ്ധീകരിച്ച്‌ 21 ദിവസത്തിനകം അപേക്ഷിക്കണം.  വിശദവിവരത്തിന്‌ എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌  2022 ജനുവരി 29–- ഫെബ്രുവരി 4 ലക്കം. Read on deshabhimani.com

Related News