രാം മനോഹർ ലോഹ്യ 
ഇൻസ്‌റ്റിറ്റ്യൂട്ട്‌ 
ഓഫ്‌ മെഡിക്കൽ 
സയൻസിൽ



ലക്‌നൗവിലെ ഡോ. രാം മനോഹർ ലോഹ്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസിൽ നോൺ ടീച്ചിങ്‌ തസ്‌തികകളിൽ 534 ഒഴിവ്‌. സിസ്‌റ്റർ ഗ്രേഡ്‌ II തസ്‌തികയിലാണ്‌ 431 ഒഴിവുകൾ.  ഫാർമസിസ്‌റ്റ്‌ ഗ്രേഡ്‌ –-3, ലോവർ ഡിവിഷൻ അസിസ്‌റ്റന്റ്‌, മെഡിക്കൽ റെക്കോർഡ്‌ ടെക്നീഷ്യൻ, സ്‌റ്റെനോഗ്രാഫർ, സ്‌റ്റോർ കീപ്പർ കം പർച്ചയ്‌സ്‌ അസിസ്‌റ്റന്റ്‌, വെറ്ററിനറി ഓഫീസർ, ജൂനിയർ എൻജിനിയർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്‌തികളിലാണ്‌ ഒഴിവ്‌.  പ്രായം : 18–-40.  അവസാന തീയതി: നവംബർ 27. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും http://www.drrmlims.ac.in കാണുക. Read on deshabhimani.com

Related News