പ്ലാസ്റ്റിക് എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ



സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിലേക്ക് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസി. ടെക്നിക്കൽ ഓഫീസർ (സ്കിൽ ഡവലപ്മെന്റ്/പ്രോസസിങ്/ടെസ്റ്റിങ്/ഡിസൈൻ/ടൂൾ റൂം/കാഡ്/കാം) യോഗ്യത മെക്കാനിക്കൽ/ കെമിസ്ട്രി/ പോളിമർ ടെക്നോളജിയിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്. അല്ലെങ്കിൽ പോളിമർ സയൻസിൽ സ്പെഷ്യലൈസേഷനോടെ ഒന്നാം ക്ലാസ്സ് എംഎസ്സി. ഉയർന്ന പ്രായം 32. സീനിയർ ഓഫീസർ(പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) യോഗ്യത ബിരുദം. യോഗ്യത പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ. ഓഫീസർ(പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) യോഗ്യത ബിരുദം, പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ. ഉയർന്ന പ്രായം 35. അസി. ഓഫീസർ(പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) യോഗ്യത ബിരുദം. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ.ഉയർന്ന പ്രായം 32. അപേക്ഷാഫോറത്തിന്റെ മാതൃകയും വിജ്ഞാപനവും  www.cipet.gov.inൽ ലഭിക്കും. The Director (administration), CIPET Head Office, T V K Industrial Estate, Guindy, Chennai 600032എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബർ 15. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയും പരസ്യവിജ്ഞാപന നമ്പറും രേഖപ്പെടുത്തണം.   Read on deshabhimani.com

Related News