ബിപിസിൽ‐ കിയാൽ ഫ്യുവൽ ഫാം ലിമിറ്റഡിൽ



ബിപിസിൽ കിയാൽ ഫ്യുവൽ ഫാം പ്രൈവറ്റ് ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: ബിരുദവും സിഎ/സിഎംഎ. അപേക്ഷbkffpl@gmail.com എന്ന ഇ‐മെയിൽ വിലാസത്തിൽ നവംബർ 12നകം ലഭിക്കണം. അപേക്ഷിച്ചതിന്റെ പ്രിന്റ് BPCLKIAL Fuel Farm Pvt. Ltd, C/o Kannur International Airport Ltd, Karaperavoor ( P O), Mattannur, Kannur, Kerala 670 702 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 7025007444.   Read on deshabhimani.com

Related News