ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ



ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എച്ച്ആർ വിഭാഗത്തിൽ ചീഫ് മാനേജർ (ഹ്യൂമൺ റിസോഴ്സ്) അഞ്ചൊഴിവുണ്ട്. യോഗ്യത, അപേക്ഷിക്കേണ്ടവിധം തുടങ്ങിയവസംബന്ധിച്ച് വിശദമായി website ൽ.  www.gailonline.com   വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബർ 21.   Read on deshabhimani.com

Related News