വനിതാ ഡ്രൈവർ



സാമൂഹികനീതി വനിത‐ ശിശു വികസനവകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്കിന്റെ ഷീ ടാക്സി പദ്ധതിയുടെ ഭാഗമായി വനിതാ ഡ്രൈവർമാർക്കായി അപേക്ഷ ക്ഷണിച്ചു. തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്കാണ് പരിചയസമ്പന്നരായ വനിതാ ഡ്രൈവറെ വേണ്ടത്. ടാക്സി ഉടമകൾക്കും അപേക്ഷിക്കാം. ഫോൺ: 7306701200, 7306701400. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 15.   Read on deshabhimani.com

Related News