സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ 
147 മാനേജർ



സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ മാനേജറുടെ  147 ഒഴിവുണ്ട്‌. ചീഫ്‌ മാനേജർ ഐടി (ടെക്‌നിക്കൽ), സീനിയർ മാനേജർ ഐടി (ടെക്‌നിക്കൽ), മാനേജർ ഐടി (ടെക്‌നിക്കൽ), ചീഫ്‌ മാനേജർ (ഫങ്‌ഷണൽ), സീനിയർ മാനേജർ (ഫങ്‌ഷണൽ) എന്നിങ്ങനെയാണ്‌ അവസരം. ഓൺലൈൻ പരീക്ഷ മാർച്ച്‌ / ഏപ്രിൽ മാസത്തിൽ ഉണ്ടാവും. ഇന്റർവ്യൂവും മാർച്ച്‌/ ഏപ്രിൽ. കേരളത്തിൽ തിരുവന്തപുരം, കൊച്ചി എന്നിവ പരീക്ഷാകേന്ദ്രം.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 15. വിശദവിവരങ്ങൾക്ക്‌ www.centralbankofindia.co.in കാണുക. Read on deshabhimani.com

Related News