മലബാർ ദേവസ്വം ബോർഡിൽ എക്സിക്യുട്ടീവ് ഓഫീസർ



മലബാർ ദേവസ്വം ബോർഡിൽ എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് കഢ (കാറ്റഗറി നമ്പർ 1/2018) ഒമ്പത് ഒഴിവുണ്ട്. നാല്് ഒഴിവുകൂടി പ്രതീക്ഷിക്കുന്നു. യോഗ്യത: അംഗീകൃത ബിരുദം. പ്രായം 20‐27. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ് 500 രൂപ. എസ്സി/എസ്ടി 300 രൂപ.www.kdrb.kerala.gov www.kdrb.kerala.gov ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷമാത്രമേ സ്വീകരിക്കൂ.  അവസാന തിയതി മാർച്ച് 17. Read on deshabhimani.com

Related News