കേന്ദ്രീയവിദ്യാലയത്തിൽ



പഞ്ചാബിലെ ജലന്ധർ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പൊളിറ്റിക്കൽ സയൻസ്, ഹിന്ദി)‐ഫെബ്രുവരി 23, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (മാത്സ്്, കംപ്യൂട്ടർ സയൻസ്) ‐ ഫെബ്രുവരി 26, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (ബയോളജി)‐ മാർച്ച് ഒന്ന്, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ(സോഷ്യൽ സയൻസ്, ഹിന്ദി, സംസ്കൃതം)‐ ഫെബ്രുവരി 23, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ(മാത്സ്)‐ ഫെബ്രുവരി 26, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ(മാത്സ്), കംപ്യൂട്ടർ ഇൻസ്ട്രക്ടർ‐ ഫെബ്രുവരി 26, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ബയോളജി, പഞ്ചാബി)‐ മാർച്ച് ഒന്ന്, പ്രൈമറി ടീച്ചർ‐ മാർച്ച് ഒന്ന് എന്നിങ്ങനെയാണ് അഭിമുഖം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി ഇരുപതിനകം ലഭിക്കണം. വിശദവിവരം www.kvsuranussi.comwww.kvsuranussi.com Read on deshabhimani.com

Related News