ലോ ക്ലർക്ക് കംറിസർച്ച് അസിസ്റ്റന്റ്



സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച്  അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. താൽക്കാലികാടിസ്ഥാനത്തിൽ നിശ്ചിതകാലത്തേക്കാണ് നിയമനം. യോഗ്യത: നിയമബിരുദം. പ്രായം: 18‐27. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. www.sci.gov.in www.sci.gov.inഎന്ന website  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ  ഫെബ്രുവരി ഒന്നിന് തുടങ്ങി 28ന് അവസാനിക്കും. വിശദവിവരം വെബ്സൈറ്റിൽ. Read on deshabhimani.com

Related News