കോട്ടയം ഐഐഐടിയില്‍ ഫാക്കല്‍റ്റി



കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റിയുടെ ഒഴിവുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി, ഒന്നാം ക്ളാസ്സ് ബിരുദാനന്തര ബിരുദം. പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചവരെയും പരിഗണിക്കും. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 11ന് രാവിലെ പത്തിന് Gylati Institute of Finance and TaxationK ChavadimukkuK Thiruvananthapuram-17. Read on deshabhimani.com

Related News