അപേക്ഷിക്കാനുള്ള അവസാനതീയതി.



ഡിസംബര്‍  5 # ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി. ഡിസംബര്‍ 7 # കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് ആന്‍ഡ് പഞ്ചായത്ത്രാജിന്റെ പ്രോജക്ട് മാനേജ്മെന്റ് ഏജന്‍സിയില്‍ വിവിധ തസ്തികകളില്‍ ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി. ഡിസംബര്‍ 10 # പ്ളസ്ടുക്കാര്‍ക്ക് നാവികസേനയില്‍ സെയിലറാകാന്‍ അപേക്ഷിക്കേണ്ട അവസാന തിയതി. ഡിസംബര്‍ 11 # ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ബംഗളൂരുവിലെ എച്ച്പി ഗ്രീന്‍ ആര്‍ ആന്‍ഡ് ഡി സെന്ററില്‍ ഫിക്സ്ഡ് ടേം റിസര്‍ച്ച് അസോസിയറ്റ്സിന്റെയും പ്രോജക്ട് അസിസ്റ്റന്റിന്റെയും ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി. ഡിസംബര്‍ 15 # കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഫെര്‍ടിലൈസേഴ്സ് ലിമിറ്റഡില്‍ എന്‍ജിനിയര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. Read on deshabhimani.com

Related News