ഗോവ ഐഐടിയില്‍



www.iitgoa.ac.in ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗോവ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍, ലൈബ്രറി ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ടന്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ജൂനിയര്‍ എന്‍ജിനിയര്‍, ജൂനിയര്‍ സ്റ്റാഫ് നേഴ്സ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്  തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. Advertisement No.IIT Goa/Rect/admn/2017/01. വിശദവിവരങ്ങള്‍ www.iitgoa.ac.in  ലഭിക്കും. വിലാസം: Recruitment Cell, Administration Section, Main Building, Indian Institute Of Technology Goa, Goa Engineering College campus, Farmagudi, Ponda, Goa-403401. അപേക്ഷ ലഭിക്കേണ്ട അവസാനദിവസം സെപ്തംബര്‍ 15.   Read on deshabhimani.com

Related News