കെഐഒസിഎല്ലിൽ ഗ്രാജുവേറ്റ്‌ എൻജിനിയർ ട്രെയിനി



മംഗളൂരു കെഐഒസിഎല്ലിൽ ഗ്രാജുവേറ്റ്‌ എൻജിനിയർ ട്രെയിനി 25 ഒഴിവുണ്ട്‌. ഗേറ്റ്‌ 2019/2020 സ്‌കോർ മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.  മെക്കാനിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ,  ഇൻസ്‌ട്രുമെന്റേഷൻ ആൻഡ്‌ കൺട്രോൾ, കംപ്യൂട്ടർ സയൻസ്‌, മൈനിങ്‌ എന്നീ വിഭാഗങ്ങളിലാണ്‌ അവസരം. വിശ ദവിവരത്തിന്‌ www.kioclltd.in Read on deshabhimani.com

Related News