നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റൽ ഹെൽത്ത്‌ ആൻഡ്‌ ന്യൂറോ സയൻസിൽ ഒഴിവുണ്ട്‌



ബംഗളൂരുവിലുള്ള നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റൽ ഹെൽത്ത്‌ ആൻഡ്‌ ന്യൂറോ സയൻസിൽ  ഒഴിവുണ്ട്‌. ഒരുവർഷത്തേക്കാണ്‌ നിയമനം. അക്കൗണ്ട്‌സ്‌/അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ 1, അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോ–-ഓർഡിനേറ്റർ 1, ഐടി കോ–-ഓർഡിനേറ്റർ 1, ഐടി മെയിന്റനൻസ്‌ ഓഫീസർ 1, ഐടി ഓഫീസർ 2, മീഡിയ കോ–-ഓർഡിനേറ്റർ 1, റിസർച്ച്‌ ഓഫീസർ 2, സൈക്യാട്രിസ്‌റ്റ്‌ 4, പ്രോജക്ട്‌ ഓഫീസർ 14, ടെക്‌നിക്കൽ ആൻഡ്‌ ഓപറേഷൻ ലീഡ്‌ 1,  തീമാറ്റിക്‌ ലീഡ്‌ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന് www.nimhans.ac.in. അപേക്ഷയും ബയോഡാറ്റയും docshekharseshadri@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. അവസാന തിയതി ജൂലൈ ഏഴ്‌. Read on deshabhimani.com

Related News