തിരുവനന്തപുരം 
ശ്രീചിത്രയിൽ 
30 ജനറൽ 
അപ്രന്റിസ്‌



തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ ജനറൽ അപ്രന്റിസ്‌ തസ്‌തികയിൽ 30 ഒഴിവുണ്ട്‌. യോഗ്യത: ബിരുദം. ഉയർന്ന പ്രായം: 35. എഴുത്തുപരീക്ഷ ജൂൺ 13 രാവിലെ 10ന്‌.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ എട്ട്‌. വിശദവിവരങ്ങൾക്ക്‌ www.sctimst.ac.in കാണുക. Read on deshabhimani.com

Related News