എഎസ്‌ആർബി: 
260 സയന്റിസ്‌റ്റ്‌



2023 ലെ അഗ്രിക്കൾച്ചറൽ റിസർച്ച്‌ സർവീസസ്‌ പരീക്ഷയ്‌ക്ക്‌ അഗ്രിക്കൾച്ചറൽ സയന്റിസ്‌റ്റ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ (എഎസ്‌ആർബി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 260 ഒഴിവുണ്ട്‌. യോഗ്യത പിഎച്ച്‌ഡി. പരീക്ഷ രാജ്യത്തെ 19 കേന്ദ്രങ്ങളിൽ ഒക്‌ടോബർ/ നവംബർ മാസങ്ങളിൽ പരീക്ഷ നടക്കും.കേരളത്തിൽ നിന്ന്‌ അപേക്ഷിക്കുന്നവർക്ക്‌ ബംഗളൂരു, കോയമ്പത്തൂർ എന്നിവയാണ്‌ അടുത്തുള്ള കേന്ദ്രം. അംഗീകൃത സർവകലാശാലയിൽനിന്നുള്ള പിഎച്ച്‌ഡിയാണ്‌ യോഗ്യത. പ്രായം: 21–-34. ജൂലൈ അഞ്ച്‌ മുതൽ  ഓൺലൈനായി  അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 26. Read on deshabhimani.com

Related News