കണ്ണൂർ വിമാനത്താവളത്തിൽ 
ഫയർ ആൻഡ്‌ 
റെസ്‌ക്യു ഓപ്പറേറ്റർ



കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (KIAL) ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓപ്പറേറ്റർ തസ്‌തികയിൽ 12 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. യോഗ്യത: പന്ത്രണ്ടാം ക്ലാസ്‌ വിജയം, ഹെവി വെഹിക്കിൾ ലൈസൻസ്‌, ബിഎൽഎസ്‌ അല്ലെങ്കിൽ ഇന്ത്യൻ റെഡ്‌ക്രോസ്‌ സൊസൈറ്റി നൽകുന്ന ഫസ്‌റ്റ്‌ എയ്‌ഡ്‌ സർട്ടിഫിക്കറ്റ്‌, അംഗീകൃത ആശുപത്രിയിൽ നിന്നുള്ള സിപിആർ പരിശീലന സർട്ടിഫിക്കറ്റ്‌.  പ്രായം 40 കവിയരുത്‌.  അപേക്ഷ ഓൺലൈനായി ജൂൺ ഏഴിനകം അയക്കണം. വിശദവിവരങ്ങൾക്ക്‌ www.kannurairport.aero/careers കാണുക. Read on deshabhimani.com

Related News