നിംഹാൻസിൽ 275 ഒഴിവുണ്ട്



ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ 275 ഒഴിവുണ്ട്. സീനിയർ സയന്റിഫിക് ഓഫീസർ (ന്യൂറോ മസ്കുലർ) 1, കംപ്യൂട്ടർ പ്രോഗ്രാമർ 1, ജൂനിയർ സയന്റിഫിക് ഓഫീസർ 1, നേഴ്സിങ് ഓഫീസർ 266, സ്പീച്ച് തെറാപിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ ്(ഹ്യൂമൺ ജനറ്റിക്സ്) 1, ടീച്ചർ ഫോർ എംആർ ചിൽഡ്രൺ (ക്ലിനിക്കൽ സൈക്കോളജി) 1, അസിസ്റ്റന്റ് ഡയറ്റീഷ്യൻ 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 28. വിശദവിവരത്തിന് www.nimhans.ac.in  Read on deshabhimani.com

Related News