നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനിൽ



നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനിൽ ഏഴൊഴിവ്. മാനേജ്മെന്റ് ട്രെയിനി 5, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ 2 എന്നിങ്ങനെയാണ് ഒഴിവ്. അംപേക്ഷിക്കേണ്ട ഉയർന്ന പ്രായം 27. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 21. വിശദവിവരത്തിന് www.nbccindia.com   Read on deshabhimani.com

Related News