ഡിആർഡിഒയിൽ ജൂനിയർ റിസർച്ച് ഫെലോ 11 ഒഴിവ്



ഡിആർഡിഒയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി ജൂനിയർ റിസർച്ച് ഫെലോയുടെ 11 ഒഴിവുണ്ട്. രണ്ട്് വർഷത്തേക്കാണ് നിയമനം. ചെന്നൈയിലുള്ള റിസർച്ച്ആൻഡ് ഇന്നവേഷൻ സെന്ററിൽ  ജൂനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവുണ്ട്. ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 10 ഒഴിവുണ്ട്.    Read on deshabhimani.com

Related News