സിപിസിഎല്ലിൽ ജൂനിയർ 
എൻജിനിയറിങ്‌ അസിസ്റ്റന്റ്‌



ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (സിപിസിഎൽ) ജൂനിയർ എൻജിനിയറിങ്‌ അസിസ്റ്റന്റ്‌/ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌    നോൺ എക്സിക്യൂട്ടീവ്‌ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. 72 ഒഴിവുണ്ട്‌. ചെന്നൈയിലാണ്‌  നിയമനം. യോഗ്യത കുറഞ്ഞത് 60 ശതമാനം  മാർക്കോടെ  എൻജിനിയറിങിൽ  ഡിപ്ലോമ/ടെക്.  അല്ലെങ്കിൽ  ബിഎസ്‌സി കെമിസ്‌ട്രി/പത്താം ക്ലാസ്സും എൻഎഫ്എസ്‌സിയിൽ നിന്ന്  സബ് ഓഫീസേഴ്‌സ് കോഴ്‌സ്, ഐടിഐ(എൻഎസി) , ഹെവി ഡ്രൈവിങ്‌ ലൈസൻസ്‌. അപേക്ഷിക്കാനുള്ള അവസാന തീയതി  ഏപ്രിൽ 14-. Read on deshabhimani.com

Related News