ആർമി ഓർഡനൻസ്‌ കോർപ്‌സിൽ 1793 ട്രേഡ്‌സ്‌മാൻ മേറ്റ്‌/ ഫയർമാൻ



 കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള സെക്കന്തരാബാദിലെ ആർമി ഓർഡനൻസ്‌ കോർപ്‌സിൽ സിവിലിയൻ തസ്‌തികളിലേക്ക്‌ അപേക്ഷിക്കാം. 1793 ഒഴിവുണ്ട്‌. ട്രേഡ്‌സ്‌മാൻ മേറ്റ്‌ :1249, ഫയർമാൻ –-544. നോർത്തേൺ, ഈസ്‌റ്റേൺ, വെസ്‌റ്റേൺ, സതേൺ, സൗത്ത്‌ വെസ്‌റ്റേൺ, സെൻട്രൽ വെസ്‌റ്റ്, സെൻട്രൽ ഈസ്‌റ്റ്‌ എന്നീ ഏഴ്‌ റീജിയണുകളിലാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17. വിശദവിവരങ്ങൾക്ക്‌  www.aocrecruitment.gov.in  കാണുക.   Read on deshabhimani.com

Related News