സൗദി 
അറേബ്യയിൽ 
നഴ്‌സ്‌



 സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ഒഴിവിലേക്ക്‌ കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‌ ഡവലപ്‌മെന്റ്‌ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ പ്രമോഷൻ കൺസൾട്ടന്റ്‌ ലിമിറ്റഡ്‌ (ODEPC) മുഖേന അപേക്ഷിക്കാം. ബിഎസ്‌സി നഴ്‌സിങ്‌/ പിബിബിഎസ്‌സി നഴ്‌സിങ്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായം 40. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങർക്ക്‌ www.odepc.kerala.gov.in കാണുക.  Read on deshabhimani.com

Related News