കെഎസ്‌ഐഡിസിയിൽ 
എക്‌സിക്യൂട്ടീവ്‌, 
കൺസൾട്ടന്റ്‌, 
എൻജിനിയർ



 കേരള സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡിൽ
(KSIDC) ബിസിനസ്‌ ഡവലപ്‌മെന്റ്‌ എക്‌സിക്യൂട്ടീവ്‌, ഐടി കൺസൾട്ടന്റ്‌, പ്രോജക്ട്‌ എൻജിനിയർ, പ്രോജക്ട്‌ എക്‌സിക്യൂട്ടീവ്‌  തസ്‌തികകളിൽ 13 ഒഴിവുണ്ട്‌.എൻജിനിയറിങ്‌ ബിരുദം,  എംബിഎ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾക്ക്‌  www.ksidc.org, www.kcmd.in കാണുക. Read on deshabhimani.com

Related News