പാലക്കാട് തൊഴിൽമേള



സംസ്ഥാന സർക്കാരിന്റെ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മേഖലാ തൊഴിൽമേള ഫെബ്രുവരി ഒമ്പതിന്. പാലക്കാട് മേഴ്സി കോളേജാണ് വേദി. പ്രമുഖ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. 2500 ഒഴിവുണ്ട്. പത്താം ക്ലാസ്സിനും അതിന് താഴെയും യോഗ്യതയുള്ളവർമുതൽ ബിരുദാനന്തരബിരുദമുള്ളവർക്ക്വരെയും പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന അവസരങ്ങളുണ്ട്. തൊഴിൽപരിചയം നിർബന്ധമല്ല. പ്രായം 18‐40. രജിസ്ട്രേഷൻ തുടങ്ങി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സഹായകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഫോൺ: 0491 250524, 9496960320, 9746995935. www.jobfest.kerala.gov.in Read on deshabhimani.com

Related News