കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ്



കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. 21 ഒഴിവുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം. നിയമബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.1991 ഫെബ്രുവരി 26നും 1997 ഫെബ്രുവരി 25നും ഇടയിൽ(ഇരു തിയതികളും ഉൾപ്പെടെ) ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്.  http://www.hckrecruitment.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 25. രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷ പൂർത്തിയാക്കേണ്ടത്. വിശദവിവരം website ൽ.   Read on deshabhimani.com

Related News