കെഎസ്ഐഡിസിയിൽ



കേരള ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിലായി 15 ഒഴിവുണ്ട്. ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് 4, അക്കൗണ്ടന്റ് 2, പ്രോജക്ട് എൻജിനിയർ 3, എക്സിക്യൂട്ടീവ് അസി. 2, പ്രോജക്ട് എക്സിക്യൂട്ടീവ് 1, ഫിനാൻസ് കം അക്കൗണ്ടന്റ് ഓഫീസർ 1, പ്രോജക്ട് ഓഫീസർ 1, സൈറ്റ് എൻജിനിയർ 1 എന്നിങ്ങനെയാണ് ഒഴിവ്. ഓരോ തസ്തികയിലേക്കുമാവശ്യമായ യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരം www.cmdkerala.net, www.ksidc.org  എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ജനുവരി 12.   Read on deshabhimani.com

Related News