കല്യാണി എയിംസിൽ



പശ്ചിമബംഗാളിലെ കല്യാണിയിലുള്ള ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അധ്യാപകരുടെ 147 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ -28, അഡീഷണല്‍ പ്രൊഫസര്‍ -22, അസോസിയറ്റ് പ്രൊഫസര്‍- 32, അസിസ്റ്റന്റ് പ്രൊഫസര്‍ -65 എന്നിങ്ങനെയാണ് ഒഴിവ്‌. 39 പഠന വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത, പ്രായം, അപേക്ഷ സമര്‍പ്പിക്കേണ്ട  അവസാന തിയതി തുടങ്ങി വിശദവിവരങ്ങള്‍ www.aiimskalyani.edu.in എന്ന വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News