ഇൻഡോ ടിബറ്റൻ ബോർഡർ 
പൊലീസിൽ എഎസ്‌ഐ



ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ അസിസ്‌റ്റന്റ്‌ സബ്‌ ഇൻസ്‌പെക്ടർ(ഫാർമസിസ്‌റ്റ്‌) തസ്‌തികയിൽ 24 ഒഴിവ്‌. സ്‌ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: സയൻസ്‌ വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ്‌ വിജയവും ഫാർമസിയിൽ ഡിപ്ലോമയും. പ്രായം: 20–-28. എഴുത്തുപരീക്ഷ, ശാരീരികക്ഷമത പരീക്ഷ, പ്രായോഗിക പരീക്ഷ, വൈദ്യ പരിശോധന എന്നിവയുണ്ടാവും. അവസാന തീയതി നവംബർ 23. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://recruitment.itbpolice.nic.in കാണുക. Read on deshabhimani.com

Related News