ഋഷികേശ് എഐഐഎംഎസിൽ നേഴ്സിങ് ഓഫീസർ



ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട്) ഗ്രൂപ്പ് ബി തസ്തികയിൽ  372 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി നേഴ്സിങ്/ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ.   നേഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ വേണം. പ്രായം 21‐30. വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 24. വിശദവിവരം website ൽ.   Read on deshabhimani.com

Related News