ഡൽഹി സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി



ഡൽഹി സർവകലാശാലയുടെ കെമിസ്ട്രി പഠനവകുപ്പിൽ ഗസ്റ്റ് ഫാക്കൽറ്റി 27 ഒഴിവുണ്ട്. യോഗ്യത യുജിസി നിബന്ധനപ്രകാരം. അപേക്ഷ രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ Head Of the Department, Department Of Chemistry, Univerity of Delhi, Delhi 110007 എന്നവിലാസത്തിൽ നവംബർ എട്ടിനകം ലഭിക്കണം. hodchemistrydu@gmail.com  എന്ന വിലാസത്തിൽ ഇ മെയിൽ ആയും ലഭിക്കണം. വിശദവിവരത്തിന് www.du.ac.in/www.chemistry.du.ac.in പോണ്ടിച്ചേരി സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ 44, അസോസിയറ്റ് പ്രൊഫസർ 68, അസി. പ്രൊഫസർ 66 എന്നിങ്ങനെ ഒഴിവുണ്ട്. http://recruitment.pondiuni.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 20. വിശദവിവരത്തിന് http://www.pondiuni.edu.in   Read on deshabhimani.com

Related News