റാഞ്ചി സെൻട്രൽ കോൾ 
ഫീൽഡ്‌സിൽ 635 അപ്രിന്റിസ്‌



റാഞ്ചി സെൻട്രൽ കോൾ ഫീൽഡ്‌സിൽ 635 അപ്രിന്റിസ്‌ ഒഴിവ്‌. വിവിധ വിഭാഗങ്ങളിൽ ട്രേഡ്‌ അപ്രന്റിസ്‌, ഫ്രഷർ അപ്രന്റിസ്‌, സെക്രട്ടറിയൽ അസിസ്‌റ്റന്റ്‌, അക്കൗണ്ടന്റ്‌/അക്കൗണ്ട്‌സ്‌ എക്സിക്യൂട്ടീവ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അവസാന തീയതി ഒക്‌ടോബർ 10. വിശദവിവരങ്ങൾക്ക്‌ www.centralcoalfields.in  Read on deshabhimani.com

Related News