ഇലക്‌ട്രോണിക്‌സ്‌ 
കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ



ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ അപ്രന്റിസ്‌ഷിപ്പിന്‌ ഐടിഐ വിജയിച്ചവർക്ക്‌  അപേക്ഷിക്കാം. 284 ഒഴിവുണ്ട്‌. ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌ മെക്കാനിക്‌, ഫിറ്റർ, ടർണർ, മെഷീനിസ്‌റ്റ്‌, കാർപെന്റർ, പ്ലംബർ, വെൽഡർ, പെയിന്റർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. പ്രായം : 18–-25. അവസാന തീയതി ഒക്‌ടോബർ 10. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും  www.ecil.co.in Read on deshabhimani.com

Related News