ഇന്തോ–--ടിബറ്റൻ ബോർഡർ പൊലീസിൽ 
 സബ്‌ ഇൻസ്‌പെക്ടർ



ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഇന്തോ–--ടിബറ്റൻ ബോർഡർ പൊലീസ്  സബ്‌ ഇൻസ്‌പക്ടർ (ഓവർസിയർ) 37 ഒഴിവുണ്ട്‌. യോഗ്യത: പത്താം ക്ലാസ്സും കേന്ദ്രസർക്കാർ  അംഗീകരിച്ച എൻജിനിയറിങ്‌(സിവിൽ) ഡിപ്ലോമ.          പ്രായം 18–-25. പുരുഷന്മാർക്കും  സ്ത്രീകൾക്കും അപേക്ഷിക്കാം.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്‌ത്‌ 14-.   വിശദവിവരത്തിന്‌ www.recruitment.itbpolice.nic.in Read on deshabhimani.com

Related News