ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിൽ ഡ്രൈവർ



ലക്‌നൗവിലെ ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിൽ  ഓർഡിനറി ഗ്രേഡ്‌ ഡ്രൈവർ  13 ഒഴിവുണ്ട്‌.  പ്രായം 25 കവിയരുത്‌.  യോഗ്യത പത്താം ക്ലാസ്സ്‌, എൽഎംവി, എച്ചഎംവി ഡ്രൈവിങ്‌ ലൈസൻസ്‌. സെപ്‌തംബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം www.gsi.gov.in Read on deshabhimani.com

Related News