എയിംസിൽ 
ഡാറ്റാ എൻട്രി ഓപ്പറേറ്റർ



ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിന്റെ (എയിംസ്‌) ഓഫീസുകളിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌/ എം പാനൽ ചെയ്യുന്നതിന്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ എൻജിനിയറിങ്‌ കൺസൾട്ടന്റ്‌ ഇന്ത്യ ലിമിറ്റഡ്‌ അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുണ്ട്‌. കരാർ നിയമനം. ഡാറ്റ എൻട്രി ഓപ്പറേറ്റർ –- 50, പേഷ്യന്റ്‌ കെയർ കോ ഓഡിനേറ്റർ –-25, റേഡിയോഗ്രാഫർ –- 50, മെഡിക്കൽ ലാബ്‌ ടെക്‌നോളജിസ്‌റ്റ്‌ –-20 എന്നിങ്ങനെയാണ്‌ അവസരം. പ്ലസ്‌ടു, ബിരുദ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  അവസാന തീയതി ഏപ്രിൽ 12. Read on deshabhimani.com

Related News