ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ്‌



ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ്‌ തസ്‌തികയിലെ 202 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർക്കാണ്‌ അവസരം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ മൂന്ന്‌. വിശദവിവരത്തിന്‌ www.indianbank.in Read on deshabhimani.com

Related News