എന്‍ടിപിസിയില്‍ 
അസിസ്റ്റന്റ് ലോ ഓഫീസര്‍ എന്‍ടിപിസിയില്‍



എന്‍ടിപിസിയില്‍ 
അസിസ്റ്റന്റ് ലോ ഓഫീസര്‍ എന്‍ടിപിസിയില്‍ അസിസ്റ്റന്റ് ലോ ഓഫീസര്‍ 10 ഒഴിവ്‌. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ് 2021) പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരാണ്‌ അപേക്ഷിക്കേണ്ടത്‌. https://careers.ntpc.co.in/ വഴി  ജനുവരി എഴ് വരെ അപേക്ഷിക്കാം. 2021 ന് മുമ്പുള്ള ക്ലാറ്റ് സ്‌കോര്‍ പരിഗണിക്കില്ല. യോഗ്യത:  60 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി ബിരുദം. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. 300 രൂപയാണ് അപേക്ഷാ ഫീസ്. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News