അലിഗഢ്‌ മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ അധ്യാപകരുടെ ഒഴിവുണ്ട്‌.



അലിഗഢ്‌ മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ അധ്യാപകരുടെ ഒഴിവുണ്ട്‌. ആർട്‌സ്‌/സോഷ്യൽസയൻസ്‌, സയൻസ്‌, എൻജിനിയറിങ്‌, മെഡിസിൻ, ദന്തൽ, പാരാമെഡിക്കൽ വിഭാഗങ്ങളിലായി 70 ഒഴിവുണ്ട്‌. പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിലാണ്‌ അവസരം. അപേക്ഷ ഓൺലൈനായി നൽകണം. തുടർന്ന്‌ അതിന്റെ പ്രിന്റ്‌ അയയ്‌ക്കണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 19. പ്രിന്റ്‌ ലഭിക്കേണ്ട തീയതി ഫെബ്രുവരി 3. വിശദവിവരത്തിന്‌ www.amuonline.ac.in Read on deshabhimani.com

Related News